tag:blogger.com,1999:blog-6949886426136780300.post2734332329864692242..comments2022-11-18T01:20:59.505-08:00Comments on എന്റെ കേരളം: സമര്‍പ്പണം" എന്റെ കേരളം”http://www.blogger.com/profile/12421058549042380147noreply@blogger.comBlogger11125tag:blogger.com,1999:blog-6949886426136780300.post-84809396016269009692010-02-01T04:47:54.986-08:002010-02-01T04:47:54.986-08:00one of da best, interesting and comic blog i read....one of da best, interesting and comic blog i read. u will receive my detailed comments later. now i am very busy with my work. anyway keep it up because it will drag ur friends towards u. weldon.Unknownhttps://www.blogger.com/profile/15371944120846956358noreply@blogger.comtag:blogger.com,1999:blog-6949886426136780300.post-17184405406579648352010-02-01T04:47:53.451-08:002010-02-01T04:47:53.451-08:00one of da best, interesting and comic blog i read....one of da best, interesting and comic blog i read. u will receive my detailed comments later. now i am very busy with my work. anyway keep it up because it will drag ur friends towards u. weldon.Unknownhttps://www.blogger.com/profile/15371944120846956358noreply@blogger.comtag:blogger.com,1999:blog-6949886426136780300.post-80089210559252950072009-08-20T09:50:52.214-07:002009-08-20T09:50:52.214-07:00swaaസ്വാഗതം ആശംസിക്കട്ടെ ആദ്യം .
ഇത്രയും നാള് പ...swaaസ്വാഗതം ആശംസിക്കട്ടെ ആദ്യം .

ഇത്രയും നാള് പുലി പുലി എന്നാണു് പലരേയും പറ്റി കേട്ടിരുന്നത് . ഇപ്പോ ദാ സ്രാവ് എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞമ്മളെ ആ ചെറു പരല്‍ മീനുകളുടെ കൂട്ടത്തില്‍ കൂട്ടിയാല്‍ മതി കേട്ടോ ? അതാ അതിന്റെയൊരു സുഖം :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-6949886426136780300.post-9017019691736103632009-08-11T04:19:18.344-07:002009-08-11T04:19:18.344-07:00സ്വാഗതം സ്വഗതം....സ്വാഗതം സ്വഗതം....നിങ്ങളുടെ സ്വന്തം ടുട്ടുസ് :)https://www.blogger.com/profile/00222189259032594263noreply@blogger.comtag:blogger.com,1999:blog-6949886426136780300.post-2603328972555064212009-08-06T20:30:13.350-07:002009-08-06T20:30:13.350-07:00സ്വാഗതം സ്വഗതം....
ഓടി വാ കൊച്ചേ.....
തുടക്കത്തി...സ്വാഗതം സ്വഗതം....

ഓടി വാ കൊച്ചേ.....

തുടക്കത്തില്‍ത്തന്നെ ഒന്നു മനസ്സിലായി..... ഇതും വെറും സ്രാവല്ല കൊമ്പന്സ്രാവാന്ന്....

മാക്രിഉലര്ത്തിയത് കുറച്ചു ഉണ്ടാക്കി ആ പാവം ഭര്‍ത്താവിനു കൊടുക്കു...
പിന്നെ വിശക്കുന്നു എന്നുപോയിട്ട് ‘വി’ എന്നു പോലും മിണ്ടില്ല....

അപ്പോള്‍ ഊന്നിയൂന്നി പറയുന്നു (ആ മാക്രിസ്പെഷ്യലിസ്റ്റ് മാത്രം അല്ല ) ഈ ബൂലോകടലിലേക്ക് ധൈര്യമായിട്ടു ചാടടാാാാാാാാാാാഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-6949886426136780300.post-35247305308622003982009-08-06T11:23:13.888-07:002009-08-06T11:23:13.888-07:00ഇതു ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
മാക്രി ഉലത്ത് ദുബായ...ഇതു ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
മാക്രി ഉലത്ത് ദുബായിക്ക് കയറ്റി അയച്ചപ്പോള്‍ തന്നെ അവിടെ ഗോമ്പറ്റീഷനുണ്ടാവുമെന്നു അറിയാരുന്നു..

അവിടെ ഒരു വലിയ പുലിമടയിലാ ചെന്നു പെട്ടത് എന്നു പൊറാടത്ത് “കണ്ണീരുമൊലിപ്പിച്ചു” പറഞ്ഞപ്പോള്‍ ഇത്രയും കരുതീല്ലാ...
http://ragamalarukal.blogspot.com/2009/07/blog-post.html

എങ്കിലും ഞാന്‍ നോട്ടമിട്ട് സൈടില് വച്ചിട്ടുണ്ടായിരുന്നു
Sherly's MIcro Kitchen
http://sherlyaji.blogspot.com/

നിരക്ഷരന് :-ഇതൊക്കെ ഒന്ന് മലയാളത്തില്‍ കൂടെ എഴുതിയിടുമല്ലോ ? :) "ഇതോര്ക്കുമല്ലോ അല്ലേ?"

മലയാളത്തില്‍ എത്തിയതിനു നന്ദീ
അപ്പോള്‍ കളത്തില്‍ ഇറങ്ങിയ സ്ഥിതിക്ക്
ഇനി കാല് പിന്നോട്ട് വയ്ക്കണ്ടാ ..
ധൈര്യമായി എഴുതിക്കോ
ബാക്കി കാര്യം ഞങ്ങള്‍ ഏറ്റൂന്നേ.......മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6949886426136780300.post-76662373654235983902009-08-06T05:32:39.433-07:002009-08-06T05:32:39.433-07:00കൊള്ളാം... ആശാന്റെ നെഞ്ഞത്തിട്ടു താങ്ങിക്കൊണ്ട് തന...കൊള്ളാം... ആശാന്റെ നെഞ്ഞത്തിട്ടു താങ്ങിക്കൊണ്ട് തന്നെ തുടക്കം അല്ലേ...:)

നന്നായി വരും..:)പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-6949886426136780300.post-82914172319798364762009-08-06T04:28:00.168-07:002009-08-06T04:28:00.168-07:00തുടക്കം തന്നെ കലക്കീട്ടോ. അപ്പോൽ പോന്നോട്ടേ കൂടെ ക...തുടക്കം തന്നെ കലക്കീട്ടോ. അപ്പോൽ പോന്നോട്ടേ കൂടെ കൂടെ. മുഷിയില്യ..ഒട്ടും മുഷിയില്യ :)Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-6949886426136780300.post-71181877301290887392009-08-06T03:09:17.067-07:002009-08-06T03:09:17.067-07:00"മലയാള ബ്ലോഗ് എന്ന മഹാസമുദ്രത്തിലേക്ക് ഈ ഉള്..."മലയാള ബ്ലോഗ് എന്ന മഹാസമുദ്രത്തിലേക്ക് ഈ ഉള്ളവളും എടുത്തുചാടികഴിഞ്ഞിരിക്കുന്നു..."

നവാഗതേ....
ഇനി നീന്താതെ തരമില്ല...ആ തേങ്ങാ അടിച്ചതുപോലുള്ള വീര പാണ്ഡ്യകട്ടബൊമ്മന്മാര് വിലസ്സുന്ന ബുലോകത്തില്‍, ഗജരാജവിരാജിതമന്ദഗതികള് കുറവാണ്!

എങ്കിലും,തുടക്കം വലിയ പ്രതീക്ഷനല്‍കുന്നു..
ഇനിയും കാത്തിരിക്കുന്നു..

അച്ചായന്സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-6949886426136780300.post-41250678508470877512009-08-06T02:29:00.123-07:002009-08-06T02:29:00.123-07:00പ്രിയ ബൂലോകരേ................
മലയാള ബ്ലോഗ് എന്ന...പ്രിയ ബൂലോകരേ................

മലയാള ബ്ലോഗ് എന്ന മഹാസമുദ്രത്തിലേക്ക് ഈ ഉള്ളവളും എടുത്തുചാടികഴിഞ്ഞിരിക്കുന്നു......ആയതിനാൽ, നിലനിൽപ്പിനായുള്ള ചില നീന്തൽ അഭ്യാസങ്ങൾ അല്ലാതെ യാതെന്നും എനിക്ക് അറിയില്ല എന്നും....മുങ്ങിതാഴാതെ ഈ വിലപെട്ട ജീവൻ“രക്ഷിക്കാൻ” നിങ്ങളുടെ എല്ലാവരുടെയും ഒരു കൈ സഹായവും,സഹകരണവും ഒപ്പം ഉണ്ടാകും എന്ന പ്രതീക്ഷയോടെ....ആദ്യ പോസറ്റ് “ സമർപ്പണം” നീറ്റിൽ ഇറക്കി കൊള്ളുന്നു.

“സമർപ്പണത്തിന്റെ” വിജയത്തിനായി എന്നെ
അത്യന്തംസഹായിച്ച “പൊറാടത്തിനു” എന്റെ ഇ പോസറ്റ് സമർപ്പിക്കുക കൂടി ചെയ്യുന്നു." എന്റെ കേരളം”https://www.blogger.com/profile/12421058549042380147noreply@blogger.comtag:blogger.com,1999:blog-6949886426136780300.post-14276667181383777212009-08-05T23:32:23.846-07:002009-08-05T23:32:23.846-07:00ബൂലോഗത്തിലേക്ക് സ്വാഗതം.
തുടക്കം തന്നെ കസറിയിട്ടു...ബൂലോഗത്തിലേക്ക് സ്വാഗതം.

തുടക്കം തന്നെ കസറിയിട്ടുണ്ടല്ലോ. ആ വിരല്‍ തുമ്പുകളിലൂടെ ഹാസ്യത്തിന്റെ തുടര്‍ പരമ്പരകള്‍ ഒരുപാടൊരുപാട് വിരിയട്ടെ എന്നാശംസിച്ചുകൊണ്ട്......ദാ ഉടക്കുന്നു ഒരു തേങ്ങ ( “”“”“” ഠോ “”“”“”)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.com